Tag: covid

Covid Dead Body | Bignewslive

കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതശരീരം മാന്യമായി സംസ്‌കരിക്കപ്പെടേണ്ടത് പ്രധാന മനുഷ്യാവകാശമാണെന്നും അത് രാജ്യത്ത് സംരക്ഷിക്കപ്പെടണമെന്നും മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതശരീരം മാന്യമായി സംസ്‌കരിക്കപ്പെടേണ്ടത് പ്രധാന മനുഷ്യാവകാശമാണെന്നും അത് രാജ്യത്ത് സംരക്ഷിക്കപ്പെടണമെന്നും മനുഷ്യാവകാശ കമ്മീഷന്‍. മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോയും കേരള ...

darbhanga | Bignewslive

മാലിന്യങ്ങളും വെള്ളക്കെട്ടുകളും നിറഞ്ഞ പരിസരം, ചുറ്റിനും അലഞ്ഞുതിരിയുന്ന പശുക്കളും പന്നിക്കൂട്ടവും – ബീഹാറിലെ കോവിഡ് ആശുപത്രി ഇങ്ങനെയൊക്കെയാണ്

ദര്‍ഭംഗ (ബീഹാര്‍) : പട്‌ന കഴിഞ്ഞാല്‍ ബീഹാറിലെ പഴക്കം ചെന്ന മെഡിക്കല്‍ കോളേജാണ് ദര്‍ഭംഗ മെഡിക്കല്‍ കോളേജ്. സമസ്തിപൂര്‍, മധുബാനി, സഹസ്ര ജില്ലകളിലെ ആളുകള്‍ ആശ്രയിക്കുന്ന ഈ ...

up village2

ആശുപത്രികളില്ല, ഓക്‌സിജൻ ക്ഷാമവും; യുപിയിലെ ഈ ഗ്രാമത്തിൽ രോഗികൾക്ക് ചികിത്സ വേപ്പ് മരത്തിന് കീഴിൽ

ലഖ്‌നൗ: ഓക്‌സിജൻ ക്ഷാമവും ചികിത്സാ അപര്യാപ്തതയും വലയ്ക്കാൻ തുടങ്ങിയതോടെ സ്വന്തമായി ചികിത്സാ കേന്ദ്രമൊരുക്കി ഉത്തർപ്രദേശിലെ ഈ ഗ്രാമം. ആശുപത്രിയോ ഡോക്ടറോ ചികിത്സാസൗകര്യങ്ങളോ ഇല്ലാത്ത മെവ്‌ല ഗോപാൽഗഢിലാണ് നാട്ടുകാർ ...

‘സിസേറിയന്‍’ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധവ്; ആശങ്ക

കോവിഡ് രണ്ടാം തരംഗം കൂടുതൽ അപകടകാരി; ഗർഭിണികൾ സൂക്ഷിക്കുക; മാതൃമരണവും സിസേറിയനും വർധിച്ചതായി വിദഗ്ധർ

തൃശ്ശൂർ: കോവിഡ് രണ്ടാം തരംഗത്തിൽ മരണനിരക്ക് ഉയർന്നതിന് പിന്നാലെ ഗർഭിണികൾക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. കോവിഡ് ബാധിച്ച ഗർഭിണികൾക്കിടയിൽ മാതൃമരണവും സിസേറിയനും വർധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് ആദ്യ ...

Bank fraud | Bignewslive

യുഎസില്‍ വ്യാജരേഖകള്‍ കാട്ടി കോവിഡ് വായ്പ സ്വന്തമാക്കിയ ആള്‍ പിടിയില്‍ : പണമുപയോഗിച്ചത് ആഡംബര കാറുകള്‍ വാങ്ങാനും ഉല്ലാസയാത്രകള്‍ നടത്താനും

കാലിഫോര്‍ണിയ : വ്യാജരേഖകള്‍ കാട്ടി കോവിഡ് ദുരിതാശ്വാസ വായ്പ സ്വന്തമാക്കിയ യുവാവ് പിടിയില്‍. യുഎസിലെ കാലിഫോര്‍ണിയ സ്വദേശി മുസ്തഫ ഖാദിരിയാണ് പിടിയിലായത്.കോവിഡില്‍ സാമ്പത്തിക പ്രയാസം നേരിട്ട ചെറുകിട ...

Lockdown | Bignewslive

ട്രിപ്പിള്‍ ലോക്ക്ഡൗണിലും തിരക്ക് കുറയാതെ കൊച്ചി, അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെന്നാവര്‍ത്തിച്ച് പൊലീസ്

കൊച്ചി : എറണാകുളം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയെങ്കിലും കൊച്ചി നഗരത്തില്‍ ജനത്തിരക്കിന് കുറവില്ല. വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്നവരുടെ എണ്ണം മൂലം പൊലീസ് പരിശോധനാ കേന്ദ്രങ്ങളിലെല്ലാം ...

Olympics | Bignewslive

കോവിഡിനിടയിലും ഒളിമ്പിക്‌സിന് തയ്യാറെടുത്ത് ജപ്പാന്‍

ടോക്യോ : കോവിഡ് തരംഗത്തില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കുമ്പോഴും ഈ വര്‍ഷത്തെ ഒളിമ്പിക്‌സ് തയ്യാറെടുപ്പുകള്‍ക്ക് ഒരു കുറവും വരുത്താതെ ജപ്പാന്‍. ഈ വര്‍ഷം ജൂലൈയില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ടോക്യോ ...

charminar | Bignewslive

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില : ഹൈദരാബാദില്‍ പൊടിപൊടിച്ച് പെരുന്നാള്‍ ഷോപ്പിംഗ്

ഹൈദരാബാദ് : കോവിഡ് രണ്ടാം തരംഗത്തില്‍ ചെറിയ പെരുന്നാള്‍ വീടുകള്‍ക്കുള്ളില്‍ ചുരുങ്ങിയിരിക്കെ ഹൈദരാബാദില്‍ പെരുന്നാള്‍ ഷോപ്പിംഗിന് വന്‍ തിരക്ക്. ചാര്‍മിനാറില്‍ പെരുന്നാളിന് വന്‍ ജനാവലിയാണ് പ്രത്യക്ഷപ്പെട്ടത്. സാമൂഹിക ...

vaccine | Bignewslive

കോവിഷീല്‍ഡ് ഇടവേള 12-16 ആഴ്ച വരെ നീട്ടാം : കോവാക്‌സിനില്‍ മാറ്റമില്ല

ന്യൂഡല്‍ഹി : കോവിഷീല്‍ഡ് വാക്‌സീന്‍ രണ്ടാം ഡോസ് എടുക്കുന്നത് 12-16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാമെന്ന് സര്‍ക്കാര്‍ സമിതി. എന്നാല്‍ കോവാക്‌സിന്റെ ഡോസുകള്‍ക്കിടയിലെ ഇടവേളയില്‍ മാറ്റമില്ല. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന ...

Kumbhmela | Bignewslive

കുംഭമേളയില്‍ പങ്കെടുത്ത 67കാരിയില്‍ നിന്ന് കോവിഡ് പടര്‍ന്നത് 33 പേര്‍ക്ക്, 13 പേര്‍ മാനസിക അസ്വാസ്ഥ്യമുള്ളവര്‍

ബെംഗളുരു : കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയ 67കാരിയില്‍ നിന്ന് കോവിഡ് പടര്‍ന്നത് 33പേര്‍ക്ക്. ഇവരില്‍ 13 പേര്‍ മാനസിക അസ്വാസ്ഥ്യമുള്ളവര്‍. 67കാരിയുടെ കുടുംബത്തിലുള്ള പതിനെട്ട് പേര്‍ക്കും ബെംഗളുരുവിലെ ...

Page 8 of 202 1 7 8 9 202

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.