Tag: covid

medical college | Big news live

മെഡിക്കൽ കോളേജിൽ രോഗി മരിച്ചത് കൊവിഡ് കാരണമല്ല, അനാസ്ഥ കാരണം; നഴ്‌സിങ് ഓഫീറുടെ പേരിൽ സന്ദേശം പ്രചരിക്കുന്നു;അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ്

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് പോസിറ്റീവായി ചികിത്സ തേടിയ രോഗി മരിക്കാനിടയായത് രോഗം മൂർച്ഛിച്ചല്ലെന്നും ജീവനക്കാരുടെ അനാസ്ഥമൂലമാണെന്നും ആശുപത്രി ജീവനക്കാരിയുടെ പേരിൽ ശബ്ദ സന്ദേശം. രോഗിയുടെ ...

‘മരിച്ച എന്റെ മാതാവിന് കൊവിഡ് പോസിറ്റീവ് ആയിരുന്നു’; കണ്ണൂർ  മിംസ് ആശുപത്രിക്ക് പരിശോധനയിൽ തെറ്റുപറ്റിയെന്ന പ്രചാരണങ്ങളിലെ സത്യാവസ്ഥ വെളിപ്പെടുത്തി മകൻ

‘മരിച്ച എന്റെ മാതാവിന് കൊവിഡ് പോസിറ്റീവ് ആയിരുന്നു’; കണ്ണൂർ മിംസ് ആശുപത്രിക്ക് പരിശോധനയിൽ തെറ്റുപറ്റിയെന്ന പ്രചാരണങ്ങളിലെ സത്യാവസ്ഥ വെളിപ്പെടുത്തി മകൻ

കണ്ണൂർ: താഴെ ചൊവ്വ സ്വദേശിനിയായ സഫിയ (79)യുടെ മരണവുമായി ബന്ധപ്പെട്ട് ചികിത്സിച്ച ആശുപത്രിക്ക് എതിരെ സോഷ്യൽ മീഡിയയിൽ ചിലർനടത്തുന്ന വ്യാജപ്രചാരണങ്ങളെ തള്ളി സ്വന്തം കുടുംബം തന്നെ രംഗത്ത് ...

ഞാൻ ഇക്കാര്യം മന്ത്രിയോട് നേരിട്ട് ചോദിച്ചു, എന്നാൽ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്: കെകെ ശൈലജ

ഞാൻ ഇക്കാര്യം മന്ത്രിയോട് നേരിട്ട് ചോദിച്ചു, എന്നാൽ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്: കെകെ ശൈലജ

തിരുവനന്തപുരം: കേരളം കൊവിഡ് പ്രതിരോധത്തിൽ പിന്നോട്ടു പോയെന്ന് വിമർശിച്ചെന്ന തരത്തിൽ പ്രചരിച്ച വാർത്ത കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ നിഷേധിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഓണാഘോഷത്തെ തുടർന്ന് ...

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികൾ 16 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 150 കൊവിഡ് മരണങ്ങൾ; കർണാടകയിൽ 51 മരണം

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികൾ 16 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 150 കൊവിഡ് മരണങ്ങൾ; കർണാടകയിൽ 51 മരണം

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഞായറാഴ്ച 9,060 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,204 പേർ രോഗമുക്തി നേടുകയും 150 ...

ഇറക്കുമതി ചെയ്ത ഭക്ഷണ പാക്കറ്റിന് മുകളിൽ സജീവ കൊറോണ വൈറസിനെ കണ്ടെത്തി; നഗരത്തിൽ വ്യാപകമായി കൊവിഡും പരത്തി; ലോകത്ത് ഇതാദ്യം

ഇറക്കുമതി ചെയ്ത ഭക്ഷണ പാക്കറ്റിന് മുകളിൽ സജീവ കൊറോണ വൈറസിനെ കണ്ടെത്തി; നഗരത്തിൽ വ്യാപകമായി കൊവിഡും പരത്തി; ലോകത്ത് ഇതാദ്യം

ബീജിങ്: ലോകത്തിന് തന്നെ ആശങ്ക പകർന്ന് ചൈനീസ് ഗവേഷകരുടെ പുതിയ കണ്ടുപിടുത്തം. ഭക്ഷണ പാക്കറ്റിനു മുകളിൽ സജീവ കൊറോണവൈറസിനെ കണ്ടെത്തിയെന്ന് ചൈനീസ് ആരോഗ്യവകുപ്പ് അറിയിച്ചു. തുറമുഖ മേഖലയായ ...

മിസോറാമിൽ പുതിയ കൊവിഡ് രോഗികളില്ല; കൊവിഡ് മരണങ്ങളില്ലാതെ ഹരിയാനയും പുതുച്ചേരിയും

മിസോറാമിൽ പുതിയ കൊവിഡ് രോഗികളില്ല; കൊവിഡ് മരണങ്ങളില്ലാതെ ഹരിയാനയും പുതുച്ചേരിയും

ചണ്ഡീഗഢ്: കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹരിയാന സർക്കാർ. ഞായറാഴ്ച 925 പേർക്ക് കൊവിഡ് നെഗറ്റീവായെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. 1640 ...

ശബരിമല ദർശനത്തിന് എത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

ശബരിമല ദർശനത്തിന് എത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിന് എത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലയ്ക്കലിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇദ്ദേഹം കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ...

harshvardhan1

ചില സംസ്ഥാനങ്ങളിലെ ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സാമൂഹിക വ്യാപനം ഉണ്ടായി; ആദ്യമായി സാമൂഹിക വ്യാപനമുണ്ടായെന്ന് അംഗീകരിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്നതിനിടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ആദ്യമായി അംഗീകരിച്ച് കേന്ദ്രസർക്കാർ. കൊവിഡ് രാജ്യത്ത് റിപ്പോർട്ട് ചെയ്ത് ഒമ്പതുമാസം ...

സംസ്ഥാനത്തെ 12 പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 12 പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 12 പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ കാണാക്കാരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10, 11), വാകത്താനം (1), പായിപ്പാട് (3), ...

രോഗികളേക്കാള്‍ ഉയര്‍ന്ന് രോഗമുക്തി;സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കൊവിഡ്: 8410  പേര്‍ക്ക് രോഗമുക്തി; 22 മരണം

രോഗികളേക്കാള്‍ ഉയര്‍ന്ന് രോഗമുക്തി;സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കൊവിഡ്: 8410 പേര്‍ക്ക് രോഗമുക്തി; 22 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം ...

Page 62 of 202 1 61 62 63 202

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.