അർധരാത്രി മുതൽ രാജ്യം 21 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക്; ആരും പുറത്തിറങ്ങരുത്; കോവിഡിനെ നേരിടാൻ 15000 കോടിയുടെ പാക്കേജെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി: കൊറോണ അതിവേഗം പടരുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വരുന്ന 21 ദിവസം രാജ്യത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമേറിയതാണെന്നും ...










