വീടുകളിലും, കാറില്‍ തനിച്ച് സഞ്ചരിക്കുന്നവര്‍ക്കും മാസ്ക് നിര്‍ബന്ധം; കടുത്ത നിയന്ത്രണങ്ങളുമായി ഹൈക്കോടതി
ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്ക് നിര്‍ബന്ധമാക്കി. കാറില്‍ തനിച്ച് സഞ്ചരിക്കുന്നവര്‍ക്കും പൊതു ഇടങ്ങളിലും മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. മാസ്ക് ...