രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 400 കടന്നു; രോഗബാധിതർ 12000ത്തിലേറെ; ആദ്യം രോഗം സ്ഥിരീകരിച്ച കേരളം ഇപ്പോൾ പത്താമത്
ന്യൂഡൽഹി: കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 400 കടന്നു. കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇടയിലും മരണസംഖ്യ ഉയരുന്നത് ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ...