തുടര്‍ച്ചയായ അഞ്ചാം ദിവസവും രണ്ട് ലക്ഷം കടന്ന് രോഗികള്‍; ഇന്ന് 2,73,810 പേര്‍ക്ക് കൊവിഡ്, 1619 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് രോഗികള്‍. തുടര്‍ച്ചയായി അഞ്ചാം ദിവസവും രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ...










