Tag: covid

ഇരിക്കൂറിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗി മരിച്ചത് പരിയാരം മെഡിക്കൽ കോളേജിൽ

വിരമിക്കാൻ നാല് ദിവസം ബാക്കി; നഴ്‌സിന്റെ ജീവനപഹരിച്ച് കൊവിഡ്

ഹൈദരാബാദ്: ഇത്രനാളും ലീവെടുക്കാതെ രോഗികളെ പരിചരിക്കുകയും ജീവനക്കാരുടെ കുറവിനെ തുടർന്ന് ജോലിയിൽ തുടരുകയും ചെയ്ത നഴ്‌സിനെ വിരമിക്കാൻ നാല് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തട്ടിയെടുത്ത് കൊവിഡ്. ഹൈദരാബാദിലെ ...

ലോകത്ത് കൊവിഡ് രോഗികൾ ഒരു കോടിയിലേക്ക്; പ്രാണവായുവിന് പോലും ഇല്ലാതെ ജനങ്ങൾ ദുരിതത്തിലാകുമെന്ന് ലോകാരോഗ്യ സംഘടന

ലോകത്ത് കൊവിഡ് രോഗികൾ ഒരു കോടിയിലേക്ക്; പ്രാണവായുവിന് പോലും ഇല്ലാതെ ജനങ്ങൾ ദുരിതത്തിലാകുമെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: കൊവിഡ് 19 രോഗത്തെ പിടിച്ചുകെട്ടാനാകാതെ ലോകം. കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ രോഗികൾക്ക് ആവശ്യമായ പ്രാണവായു നൽകാൻ പോലും സാധിക്കാതെ വന്നേക്കാമെന്ന് ലോകാരോഗ്യ ...

കോവിഡ് വ്യാപിക്കുന്നു,  ഹൈദരാബാദില്‍ കടകള്‍ അടച്ചുപൂട്ടി സ്വയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് വ്യാപാരികള്‍

കോവിഡ് വ്യാപിക്കുന്നു, ഹൈദരാബാദില്‍ കടകള്‍ അടച്ചുപൂട്ടി സ്വയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് വ്യാപാരികള്‍

ഹൈദരാബാദ്: ഹൈദരാബാദിലും കോവിഡ് പടര്‍ന്നുപിടിക്കുകയാണ്. നിരവധി പേര്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് സ്വയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടുത്തെ ...

മൂന്നാം തവണയും വിവാഹം മാറ്റിവെച്ച് ഡെൻമാർക്ക് പ്രധാനമന്ത്രി

മൂന്നാം തവണയും വിവാഹം മാറ്റിവെച്ച് ഡെൻമാർക്ക് പ്രധാനമന്ത്രി

കോപ്പൻഹേഗൻ: വിവാഹ സ്വപ്‌നങ്ങൾ എല്ലാ മനുഷ്യർക്കും ഒരു പോലെയാണ്. വിവാഹം തിരക്കുപിടിച്ച് നടത്താതെ സമയമെടുത്ത് ആഘോഷമായി നടത്താനാണ് മിക്കവരും ഇഷ്ടപ്പെടുക. ഡെൻമാർക്ക് പ്രധാനമന്ത്രിയും അത്തരത്തിൽ തന്നെ സ്വപ്‌നങ്ങളുള്ള ...

കൊവിഡ് മരണ നിരക്കില്‍ കേരളം പിന്നില്‍; മരിച്ചവരില്‍ ഇരുപത് പേരും ഗുരുതര രോഗം ബാധിച്ചവര്‍

കൊവിഡ് മരണ നിരക്കില്‍ കേരളം പിന്നില്‍; മരിച്ചവരില്‍ ഇരുപത് പേരും ഗുരുതര രോഗം ബാധിച്ചവര്‍

തിരുവനന്തപുരം: കൊവിഡ് മരണ നിരക്കില്‍ കേരളം പിന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് കൊവിഡ് മരണ നിരക്ക് ...

കണ്ടെയ്‌ന്മെന്റ് മേഖലകളില്‍ നിയന്ത്രണം ശക്തമാക്കും; നിയമലംഘനം കണ്ടാല്‍ ജനങ്ങള്‍ക്ക് ഫോട്ടോ എടുത്ത് പോലീസിനെ അറിയിക്കാം

കണ്ടെയ്‌ന്മെന്റ് മേഖലകളില്‍ നിയന്ത്രണം ശക്തമാക്കും; നിയമലംഘനം കണ്ടാല്‍ ജനങ്ങള്‍ക്ക് ഫോട്ടോ എടുത്ത് പോലീസിനെ അറിയിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ കണ്ടെയ്‌ന്മെന്റ് മേഖലകളില്‍ നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി 9 മണിക്ക് ശേഷമുള്ള വാഹനനിയന്ത്രണം കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ...

തൃശൂര്‍ ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ എന്ന പ്രചാരണം തെറ്റ്: ജില്ലാ കളക്ടര്‍

തൃശൂര്‍ ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ എന്ന പ്രചാരണം തെറ്റ്: ജില്ലാ കളക്ടര്‍

തൃശ്ശൂര്‍: തൃശൂര്‍ ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആണെന്ന തരത്തിലുള്ള പ്രചരണം തെറ്റാണെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ്. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ മാത്രമാണ് അത് ...

ആശങ്കയില്‍ സംസ്ഥാനം; ഇന്ന് 123 പേര്‍ക്ക് കൂടി കൊവിഡ്; ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; രോഗികളുടെ എണ്ണം നൂറു കടക്കുന്നത് തുടര്‍ച്ചയായ ഏഴാം ദിവസം

ആശങ്കയില്‍ സംസ്ഥാനം; ഇന്ന് 123 പേര്‍ക്ക് കൂടി കൊവിഡ്; ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; രോഗികളുടെ എണ്ണം നൂറു കടക്കുന്നത് തുടര്‍ച്ചയായ ഏഴാം ദിവസം

തിരുവനന്തപുരം; സംസ്ഥാനത്ത് തുടര്‍ച്ചയായ ഏഴാം ദിവസവും പുതിയ രോഗികളുടെ എണ്ണം നൂറില്‍ കൂടുതല്‍. ഇന്ന് 123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 53 പേര്‍ രോഗമുക്തി നേടി. ...

കൊവിഡ് വ്യാപനം; തൃശ്ശൂര്‍ നഗരം ഭാഗീകമായി അടച്ചു

കൊവിഡ് വ്യാപനം; തൃശ്ശൂര്‍ നഗരം ഭാഗീകമായി അടച്ചു

തൃശ്ശൂര്‍: കൂടുല്‍ കണ്ടൈന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചതോടെ തൃശൂര്‍ നഗരം ഭാഗികമായി അടച്ചു. തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടുന്ന കൊക്കാല ഡിവിഷന്‍, സ്വരാജ് റൗണ്ട് ...

കൊവിഡ് സമൂഹ വ്യാപനം: പ്രഖ്യാപനം ഉണ്ടാകാത്തത് ഇക്കാരണത്താൽ: ചർച്ചയായി ഡോക്ടറുടെ കുറിപ്പ്

കൊവിഡ് സമൂഹ വ്യാപനം: പ്രഖ്യാപനം ഉണ്ടാകാത്തത് ഇക്കാരണത്താൽ: ചർച്ചയായി ഡോക്ടറുടെ കുറിപ്പ്

തൃശ്ശൂർ: സംസ്ഥാനത്ത് ചെറിയ തോതിലാണെങ്കിലും കൊവിഡ് 19 സമൂഹവ്യാപനം സംഭവിച്ചിരിക്കുന്നെന്ന ഫേസ്ബുക്ക് കുറിപ്പുമായി ഡോക്ടർ. കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നതിനിടെ സമൂഹ വ്യാപനത്തിന്റെ സാധ്യതയെ കുറിച്ചുള്ള ...

Page 157 of 202 1 156 157 158 202

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.