Tag: covid

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിംഗ് വഘേലയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ...

റോഡുകള്‍ അടയ്ക്കും; അവശ്യ സര്‍വീസുകള്‍ ഉച്ചവരെ; മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

റോഡുകള്‍ അടയ്ക്കും; അവശ്യ സര്‍വീസുകള്‍ ഉച്ചവരെ; മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

മലപ്പുറം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. കൊവിഡ് രൂക്ഷമായ നാല് പഞ്ചായത്തുകള്‍ അടയ്ക്കും. വട്ടകുളം, എടപ്പാള്‍, മാറഞ്ചേരി, ആലംകോട് എന്നിവയാണ് അടക്കുന്നത്. കൂടാതെ പൊന്നാനി ...

‘യുപിയില്‍ തൊഴില്‍ ഇല്ല; ജനങ്ങള്‍ തൊഴില്‍ തേടി കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നു; ‘വിശപ്പിനേക്കാള്‍ ഭേദമാണ് കൊവിഡെന്ന് തൊഴിലാളികള്‍

‘യുപിയില്‍ തൊഴില്‍ ഇല്ല; ജനങ്ങള്‍ തൊഴില്‍ തേടി കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നു; ‘വിശപ്പിനേക്കാള്‍ ഭേദമാണ് കൊവിഡെന്ന് തൊഴിലാളികള്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം തൊഴില്‍ ഇല്ലാതായതോടെ ഉത്തര്‍പ്രദേശിലെ തൊഴിലാളികള്‍ ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നു. ഉത്തര്‍പ്രദേശിലെ 30 ലക്ഷത്തോളം അതിഥി തൊഴിലാളികളാണ് ...

സെന്റിനൽ പരിശോധനയിൽ മലപ്പുറത്ത് അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്; സമൂഹവ്യാപന ആശങ്ക വേണ്ടെന്ന് കെടി ജലീൽ

സെന്റിനൽ പരിശോധനയിൽ മലപ്പുറത്ത് അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്; സമൂഹവ്യാപന ആശങ്ക വേണ്ടെന്ന് കെടി ജലീൽ

മലപ്പുറം: സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായോ എന്ന് തിരിച്ചറിയാനുള്ള സെന്റിനൽ സർവെയ്‌ലൻസ് പരിശോധനയിൽ മലപ്പുറം ജില്ലയിലെ അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കുന്നു. എടപ്പാളിലെ സ്വകാര്യ ...

കള്ളം പറഞ്ഞ് സൗജന്യ ക്വാറന്റൈൻ ഒപ്പിക്കേണ്ട; സർക്കാർ പിടിച്ചാൽ റവന്യൂ റിക്കവറി വരെ നേരിടേണ്ടി വരും; വീടുകളിലെ നിരീക്ഷണത്തിന് പ്രോത്സാഹനം

കള്ളം പറഞ്ഞ് സൗജന്യ ക്വാറന്റൈൻ ഒപ്പിക്കേണ്ട; സർക്കാർ പിടിച്ചാൽ റവന്യൂ റിക്കവറി വരെ നേരിടേണ്ടി വരും; വീടുകളിലെ നിരീക്ഷണത്തിന് പ്രോത്സാഹനം

തിരുവനന്തപുരം: സൗജന്യ ക്വാറന്റൈന്ഡ കള്ളം പറഞ്ഞ് നേടാമെന്ന് കരുതിയവരുണ്ടെങ്കിൽ സൂക്ഷിക്കുക, റവന്യൂ റിക്കവറി വരെയാണ് ഇത്തരക്കാരെ സർക്കാർ വകയായി കാത്തിരിക്കുന്നത്. ഈ ദുരിത കാലത്ത് പണം കൊടുത്ത് ...

തമിഴ്‌നാട്ടില്‍ ഇന്ന് 3,713 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 68 മരണം; കേരളത്തില്‍ നിന്നെത്തിയ 11 പേര്‍ക്കും രോഗം

തമിഴ്‌നാട്ടില്‍ ഇന്ന് 3,713 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 68 മരണം; കേരളത്തില്‍ നിന്നെത്തിയ 11 പേര്‍ക്കും രോഗം

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 3,713 പേര്‍ക്കു കൂടി പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചു. 68 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രോഗം ...

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക; ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; രാത്രി എട്ടുമുതല്‍ കര്‍ഫ്യൂ

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക; ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; രാത്രി എട്ടുമുതല്‍ കര്‍ഫ്യൂ

ബെംഗളൂരു: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ജൂലൈ അഞ്ച് മുതല്‍ എല്ലാ ഞായറാഴ്ചയും കര്‍ണാടകത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കള്‍ മുതല്‍ രാത്രി ...

സംസ്ഥാനത്ത് ഇന്ന് 102 പേര്‍ക്ക് കൊവിഡ് രോഗമുക്തി നേടി; രോഗമുക്തി നേടിയവരുടെ എണ്ണം 2108 ആയി ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് 102 പേര്‍ക്ക് കൊവിഡ് രോഗമുക്തി നേടി; രോഗമുക്തി നേടിയവരുടെ എണ്ണം 2108 ആയി ഉയര്‍ന്നു

തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 102 പേര്‍ ഇന്ന് രോഗമുക്തി നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയത്. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 22 ...

ആശങ്കയില്‍ സംസ്ഥാനം; ഇന്ന് 195 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 15 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

ആശങ്കയില്‍ സംസ്ഥാനം; ഇന്ന് 195 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 15 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ...

മുംബൈയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു; മരിച്ചത് പാലക്കാട് സ്വദേശി

മുംബൈയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു; മരിച്ചത് പാലക്കാട് സ്വദേശി

മുംബൈ: മുംബൈയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ഗൊരേഗാവ് വെസ്റ്റില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിയായ സുബ്രഹ്മണ്യന്‍ (83) ആണ് മരിച്ചത്. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ ...

Page 156 of 202 1 155 156 157 202

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.