Tag: covid

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവർക്ക് മാത്രം ആശുപത്രി ചികിത്സ; അല്ലാത്തവർക്ക് ഹോം ഐസൊലേഷനെന്ന് കർണാടക സർക്കാർ

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവർക്ക് മാത്രം ആശുപത്രി ചികിത്സ; അല്ലാത്തവർക്ക് ഹോം ഐസൊലേഷനെന്ന് കർണാടക സർക്കാർ

ബംഗളൂരു: കൊവിഡ് പോസിറ്റീവ് ആയ എല്ലാവർക്കും ആശുപത്രിയിൽ ചികിത്സ നൽകില്ലെന്ന് കർണാടക സർക്കാർ തീരുമാനം. കൊവിഡ് ബാധിച്ച് ഗുരുതര ലക്ഷണങ്ങളുള്ളവർക്ക് മാത്രം ഇനി ആശുപത്രികളിൽ ചികിത്സ നൽകിയാൽ ...

കായംകുളം മാർക്കറ്റിൽ പച്ചക്കറി വ്യാപാരിക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു; മാർക്കറ്റ് അടച്ചിടും; രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആശങ്ക

ഒരു തവണ കൊവിഡ് നെഗറ്റീവ് ആയാൽ രോഗികളെ വീട്ടിലേക്ക് അയയ്ക്കും; സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റംവരുത്താൻ ആരോഗ്യവകുപ്പ് തീരുമാനം. ഇനി മുതൽ കൊവിഡ് രോഗികളെ ഒരു തവണ കൊവിഡ് നെഗറ്റീവായാൽ തന്നെ രോഗമുക്തരായതായി കണക്കാക്കുകയും വീടുകളിലേക്ക് പറഞ്ഞയക്കുകയും ...

സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൊവിഡ്; 131 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൊവിഡ്; 131 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 131 പേര്‍ രോഗ മുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ...

മുംബൈയില്‍ സ്ഥിതി രൂക്ഷം; നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്

മുംബൈയില്‍ സ്ഥിതി രൂക്ഷം; നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ 15 വരെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. മുംബൈ പോലീസാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. കണ്ടയ്‌ന്മെന്റ് സോണുകളില്‍ അത്യാവശ്യത്തിന് ...

കണ്ടക്ടര്‍ക്ക് കൊവിഡ്; അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

കണ്ടക്ടര്‍ക്ക് കൊവിഡ്; അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

കൊച്ചി; കൊവിഡ് ഭീതിയെ തുടര്‍ന്ന് അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഡിപ്പോ അടച്ചിടാന്‍ തീരുമാനിച്ചത്. മലപ്പുറം മങ്കട സ്വദേശിയായ കണ്ടക്ടര്‍ക്കാണ് ...

മലപ്പുറത്ത് സ്ഥിതി ഗുരുതരം; ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം താനൂര്‍ വില്ലേജ് ഓഫിസ് അടച്ചു

മലപ്പുറത്ത് സ്ഥിതി ഗുരുതരം; ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം താനൂര്‍ വില്ലേജ് ഓഫിസ് അടച്ചു

മലപ്പുറം; മലപ്പുറത്ത് സ്ഥിതി ഗുരുതരമാകുന്നു. ജീവനക്കാരന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച പശ്ചാത്തലത്തില്‍ മലപ്പുറം താനൂര്‍ വില്ലേജ് ഓഫിസ് അടച്ചു. താനൂര്‍ നഗരസഭ ഓഫിസില്‍ പൊതുജനസേവനങ്ങള്‍ ജൂലൈ 10 ...

വ്യാപാരികള്‍ക്ക് കൊവിഡ്: എറണാകുളം മാര്‍ക്കറ്റ് അടയ്ക്കും

വ്യാപാരികള്‍ക്ക് കൊവിഡ്: എറണാകുളം മാര്‍ക്കറ്റ് അടയ്ക്കും

കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളം മാര്‍ക്കറ്റ് അടയ്ക്കും. സെന്റ്. ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ പ്രസ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാര്‍ക്കറ്റിന്റെ ...

രാജ്യത്തെ 80 കോടി ആളുകൾക്ക് അഞ്ചു മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ; കൊവിഡിന്റെ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും സ്ഥിരതയിൽ: പ്രധാനമന്ത്രി

രാജ്യത്തെ 80 കോടി ആളുകൾക്ക് അഞ്ചു മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ; കൊവിഡിന്റെ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും സ്ഥിരതയിൽ: പ്രധാനമന്ത്രി

ന്യൂഡൽഹി: കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ജനങ്ങൾക്ക് കൂടുതൽ സൗജന്യങ്ങള് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തെ പാവപ്പെട്ട 80 കോടി ജനങ്ങൾക്ക് വരുന്ന അഞ്ചു മാസത്തേയ്ക്ക് സൗജന്യമായി ...

യുപിയിൽ കൊവിഡ് ചികിത്സയ്ക്കിടെ മരിച്ചയാളുടെ കുടുംബത്തിന് ഇരുട്ടടിയായി ആശുപത്രി ബിൽ; 14 ലക്ഷം അടയ്ക്കണമെന്ന് ആശുപത്രി

യുപിയിൽ കൊവിഡ് ചികിത്സയ്ക്കിടെ മരിച്ചയാളുടെ കുടുംബത്തിന് ഇരുട്ടടിയായി ആശുപത്രി ബിൽ; 14 ലക്ഷം അടയ്ക്കണമെന്ന് ആശുപത്രി

നോയിഡ: ഉത്തർപ്രദേശിൽ കൊവിഡ് ചികിത്സയ്ക്കിടെ മരണപ്പെട്ടയാളുടെ കുടുംബത്തെ ഞെട്ടിച്ച് 14 ലക്ഷം രൂപയുടെ ബില്ല് കൈമാറി ആശുപത്രി. നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചതിനാണ് ഇത്ര ബിൽ ...

സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍; പരിശോധനകള്‍ വര്‍ധിപ്പിക്കണം; മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍; പരിശോധനകള്‍ വര്‍ധിപ്പിക്കണം; മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ സൂചനകള്‍ ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സാമൂഹിക വ്യാപനത്തിന്റെ സൂചനകളുണ്ടെന്നും പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. ...

Page 153 of 202 1 152 153 154 202

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.