Tag: covid

65 വയസ് കഴിഞ്ഞവർക്കും കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റൽ വോട്ട്; കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു

65 വയസ് കഴിഞ്ഞവർക്കും കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റൽ വോട്ട്; കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു

ന്യൂഡൽഹി: വരുന്ന തെരഞ്ഞെടുപ്പുകളിൽ 65 വയസ്സിനു മുകളിലുള്ളവർക്കും കൊവിഡ് രോഗികൾക്കും പോസ്റ്റൽ വോട്ടിന് അനുമതി നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്ടോബർ-നവംബർ മാസങ്ങളിൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ...

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കൊവിഡ്; 202 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കൊവിഡ്; 202 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ...

കല്യാണത്തില്‍ പങ്കെടുത്തത് 300ലേറെ പേര്‍, ദിവസങ്ങള്‍ക്കുള്ളില്‍ വരന്‍ പനി ബാധിച്ച് മരിച്ചു, സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയത് 200 പേരും, ഒടുവില്‍ 111 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍

കല്യാണത്തില്‍ പങ്കെടുത്തത് 300ലേറെ പേര്‍, ദിവസങ്ങള്‍ക്കുള്ളില്‍ വരന്‍ പനി ബാധിച്ച് മരിച്ചു, സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയത് 200 പേരും, ഒടുവില്‍ 111 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍

പട്‌ന: കോവിഡ് മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത് 200ലേറെ പേര്‍. മരിച്ച യുവാവിന്റെ വിവാഹത്തിലും പങ്കെടുക്കാന്‍ 300 ലേറെ പേര്‍ എത്തിയിരുന്നു. ഈ വിവാഹത്തില്‍ പങ്കെടുത്ത ...

കൊവിഡിനെ  തോൽപ്പിച്ചെത്തിയ കുടുംബത്തിന് വൻ സ്വീകരണം നൽകി നെഞ്ചോട് ചേർത്ത് ഇരിക്കൂർ നിവാസികൾ

കൊവിഡിനെ തോൽപ്പിച്ചെത്തിയ കുടുംബത്തിന് വൻ സ്വീകരണം നൽകി നെഞ്ചോട് ചേർത്ത് ഇരിക്കൂർ നിവാസികൾ

ഇരിക്കൂർ: കൊവിഡ് വ്യാപനത്തിന്റെ ഭീതിയിൽ വിദേശത്ത് നിന്നും എത്തുന്നവരെ പോലും സ്വന്തം വീട്ടിൽ കയറ്റാത്ത സംഭവങ്ങൾക്കിടയിൽ കൊവിഡ് ബാധിച്ചവരോട് വ്യത്യസ്തമായി പെരുമാറി ഈ കൊച്ചുഗ്രാമം. കൊവിഡിനെ പൊരുതി ...

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഡംബര വിവാഹം, പങ്കെടുത്തവരില്‍ നിരവധി പേര്‍ക്ക് വൈറസ് ബാധ, കുടുംബത്തിന് ആറുലക്ഷത്തിലധികം രൂപ പിഴ

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഡംബര വിവാഹം, പങ്കെടുത്തവരില്‍ നിരവധി പേര്‍ക്ക് വൈറസ് ബാധ, കുടുംബത്തിന് ആറുലക്ഷത്തിലധികം രൂപ പിഴ

ജയ്പൂര്‍: കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഡംബര വിവാഹം നടത്തിയ കുടുംബത്തിന് ആറുലക്ഷത്തിലധികം രൂപ പിഴ. ജയ്പൂരിലാണ് സംഭവം. ജയ്പുരിലെ ഭില്‍വാര ജില്ലാ ഭരണകൂടമാണ് ...

മകന് ഫുള്‍ എ പ്ലസ്, സമ്മാനവുമായി നാട്ടിലേക്ക് പുറപ്പെട്ട പിതാവ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു, കോവിഡ് സ്ഥിരീകരിച്ചതോടെ പ്രവാസലോകത്ത് തന്നെ അന്ത്യനിദ്രയും

മകന് ഫുള്‍ എ പ്ലസ്, സമ്മാനവുമായി നാട്ടിലേക്ക് പുറപ്പെട്ട പിതാവ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു, കോവിഡ് സ്ഥിരീകരിച്ചതോടെ പ്രവാസലോകത്ത് തന്നെ അന്ത്യനിദ്രയും

റാസല്‍ഖൈമ: എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ വാര്‍ത്ത മകന്‍ വിളിച്ചു പറഞ്ഞതോടെ സന്തോഷത്തിലായിരുന്നു പ്രവാസിയായ പവിത്രന്‍ . മകന് സമ്മാനവുമായി നാട്ടിലേക്ക് പുറപ്പെടാന്‍ ...

എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്, നിയന്ത്രണങ്ങള്‍ ശക്തമാക്കി, ആശങ്കയോടെ കൊച്ചി നഗരം

എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്, നിയന്ത്രണങ്ങള്‍ ശക്തമാക്കി, ആശങ്കയോടെ കൊച്ചി നഗരം

കൊച്ചി: എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എറണാകുളം മാര്‍ക്കറ്റില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം ആറായി. കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് ...

കൊവിഡ് നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില പോലും നല്‍കാതെ സ്വകാര്യ ബസ് ജീവനക്കാര്‍, യാത്രക്കാരെ കുത്തിനിറച്ച് സര്‍വ്വീസ് നടത്തുന്ന ബസിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കൊവിഡ് നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില പോലും നല്‍കാതെ സ്വകാര്യ ബസ് ജീവനക്കാര്‍, യാത്രക്കാരെ കുത്തിനിറച്ച് സര്‍വ്വീസ് നടത്തുന്ന ബസിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കാസര്‍കോട്: കൊവിഡ് നിര്‍ദേശങ്ങള്‍ക്കെല്ലാം പുല്ലുവില പോലും നല്‍കാതെ യാത്രക്കാരെ കുത്തിനിറച്ച് സര്‍വ്വീസ് നടത്തി സ്വകാര്യബസ്സുകള്‍. കാസര്‍കോട് ജില്ലയിലാണ് സംഭവം. സൂചികുത്താന്‍ പോലും ഇടമില്ലാത്ത രീതിയില്‍ യാത്രക്കാരെ കുത്തിനിറച്ച് ...

24 മണിക്കൂറിനിടെ 3882 പേര്‍ക്ക് കൂടി രോഗം, തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

24 മണിക്കൂറിനിടെ 3882 പേര്‍ക്ക് കൂടി രോഗം, തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

ചെന്നൈ: മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലും കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 3882 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ...

ഗോവയില്‍ ബിജെപി എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഗോവയില്‍ ബിജെപി എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പനജി: ഗോവയില്‍ ബിജെപി എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം അറിയിച്ചത്. എംഎല്‍എയെ മഡ്ഗാവ് ഇഎസ്‌ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെന്നും സമ്പര്‍ക്കമുണ്ടായ ...

Page 152 of 202 1 151 152 153 202

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.