Tag: covid

nirmala-sitharaman_

രാജ്യത്ത് ഓക്‌സിജൻ ഉറപ്പാക്കും; ആശുപത്രികൾക്ക് ഓക്‌സിജൻ ക്ഷാമം ഉണ്ടാകില്ല; റെഡംസിവിർ കയറ്റുമതിയിലും നിയന്ത്രണം: നിർമ്മല സീതാരാമൻ

ന്യൂഡൽഹി: രാജ്യത്ത് ഓക്‌സിജൻ ക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ആശുപത്രികളിൽ ഓക്‌സിജൻ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്നും ധനമന്ത്രി അറിയിച്ചു. ഓക്‌സിജൻ വിതരണം തടസങ്ങളില്ലാതെ നടത്താനുള്ള ...

covid19

24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് മൂന്നുലക്ഷത്തിലേറെ ആളുകൾക്ക്; ലോകത്ത് തന്നെ ഇതാദ്യം; രാജ്യത്ത് ഗുരുതര സാഹചര്യം

ന്യൂഡൽഹി: രണ്ടാം കോവിഡ് തരംഗം രാജ്യത്തെ ആശങ്കയിലാക്കുന്നു. ലോകത്ത് തന്നെ ആദ്യമായി 24 മണിക്കൂറിനിടെ മൂന്നുലക്ഷത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന രാജ്യമായി ഇന്ത്യ. അതിതീവ്ര വ്യാപനം പിടിമുറുക്കുന്ന ...

COVID VACCINE-KERALA| bignewslive

“പ്രായമുള്ളവര്‍ക്കും ചെറുപ്പക്കാര്‍ക്കും സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യം”; നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. നിലപാടില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി ...

chiranjeevi | bignewslive

ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കും; നടന്‍ ചിരഞ്ജീവി

ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള പദ്ധതിയുമായി തെലുങ്ക് നടന്‍ ചിരഞ്ജീവി. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ചിരഞ്ജീവി അറിയിച്ചു. ...

chattisghat | bignewslive

പതിനെട്ട് വയസ്സ് കഴിഞ്ഞവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമാക്കി ഛത്തീസ്ഗഡ് സര്‍ക്കാരും

റായ്പൂര്‍: ഛത്തിസ്ഗഢില്‍ പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കുന്നതിന്റെ ചിലവ് പൂര്‍ണ്ണമായി ...

assam free vaccine | bignewslive

സംസ്ഥാനത്തെ 18നും 45നും ഇടയിലുളള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; അസം ആരോഗ്യമന്ത്രി

ഗുവഹാത്തി: സംസ്ഥാനത്തെ 18നും 45നും ഇടയിലുളള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ. കൊവിഡ് പ്രവര്‍ത്തനത്തിനായി കഴിഞ്ഞ വര്‍ഷം ...

maharashtra| bignewslive

മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് ചോര്‍ച്ച; 22 കൊവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ 22 രോഗികള്‍ മരിച്ചു. നാസിക്കിലെ ഡോ.സക്കീര്‍ ഹുസൈന്‍ ആശുപത്രിയിലാണ് അപകടം ഉണ്ടായത്. ബുധനാഴ്ച ഉച്ചയോടെയാണ് ...

dhoni| bignewslive

എംഎസ് ധോനിയുടെ അച്ഛനും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു

റാഞ്ചി: എം.എസ് ധോനിയുടെ അച്ഛന്‍ പാന്‍ സിങ്ങിനും അമ്മ ദേവികാ ദേവിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരേയും ബുധനാഴ്ച്ച റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില് ഇരുവരുടേയും ആരോഗ്യനില ...

malappuram144 | bignewslive

കൊവിഡ് വ്യാപനം രൂക്ഷം; മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊണ്ടോട്ടി നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും ഇന്ന് രാത്രി 9 മണിമുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വരും. ...

COVID-INDIA | bignewslive

കുതിച്ചുയര്‍ന്ന് കൊവിഡ്; പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്, മരണം 2023

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് എത്തി. ഇന്നലെ 2,95,041 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ...

Page 14 of 202 1 13 14 15 202

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.