രജിസ്റ്റർ ചെയ്തു, വാക്‌സിൻ എടുത്തില്ല; പക്ഷെ സർട്ടിഫിക്കറ്റ് കിട്ടിയെന്ന് കണ്ണൂരിലെ യുവതിയുടെ പരാതി
ശ്രീകണ്ഠപുരം: കോവിൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് വാക്‌സിന് കാത്തിരുന്ന യുവതിക്ക് ലഭിച്ചത് വാക്‌സിനേഷൻ പൂർത്തിയായെന്ന സർട്ടിഫിക്കറ്റ്. കോവിഡ് വാക്സിൻ ഒരു ഡോസ് പോലും സ്വീകരിക്കാത്ത യുവതിക്കാണ് വാക്സിൻ ...