രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കരുത്! കോവിഷീൽഡ് വാക്‌സിൻ രണ്ടാം ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാം; 84 ദിവസമെന്ന കേന്ദ്രത്തിന്റെ വാദം തള്ളി ഹൈക്കോടതി
കൊച്ചി: താൽപര്യമുള്ളവർക്ക് കോവിഷീൽഡ് വാക്‌സിൻ 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് ഹൈക്കോടതി. വാക്‌സിൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണം എന്നാവശ്യപ്പെട്ട് കിറ്റക്‌സ് ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് ...










