ഒക്ടോബര്‍ അവസാനത്തോടെ ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന്‍ വിപണിയിലെത്തും; വ്യക്തമാക്കി പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍
മുംബൈ: സര്‍ക്കാര്‍ അനുമതി ലഭിച്ചശേഷം ഒക്ടോബര്‍ അവസാനത്തോടെ ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന്‍ വിപണിയില്‍ ലഭ്യമാകുമെന്ന് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.സി. നമ്പ്യാര്‍. ഒക്ടോബര്‍ അവസാനത്തോടെ ...