കോവിഡ് വാക്‌സിന്‍ വേണ്ട: വാക്‌സിനുമായി വീട്ടിലെത്തിയ ഉദ്യോഗസ്ഥരെ പാമ്പിനെ കാട്ടി ഓടിച്ച് വീട്ടമ്മ
രാജസ്ഥാന്‍: കോവിഡ് വാക്‌സിന്‍ വിതരണത്തിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ പാമ്പിനെ എടുത്ത് വീശി സ്ത്രീ. വാക്‌സിന്‍ എടുക്കാന്‍ തയ്യാറല്ലാത്തതിനെ തുടര്‍ന്നായിരുന്നു വിചിത്ര രീതിയില്‍ സ്ത്രീ പെരുമാറിയത്. രാജസ്ഥാനിലെ അജ്മീറിലാണ് ...