കൊവിഡ് വാക്സിന്; യുഎഇയില്‍ മൂന്നാം ഘട്ട പരീക്ഷണത്തില്‍ പങ്കാളികളായത് 15,000ത്തിലധികം പേര്, വാക്സിന്റെ ആദ്യ രണ്ട് ഡോസുകള്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ട്
അബുദാബി: യുഎഇയില്‍ കൊവിഡ് വാക്സിന് പരീക്ഷണത്തിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയിലില്‍ പങ്കെടുത്തത് 15,000ത്തോളം സന്നദ്ധപ്രവര്‍ത്തകരാണ്. ഇക്കൂട്ടത്തില്‍ പ്രവാസികളും ഉള്‍പ്പെടുന്നുണ്ട്. ഒരു മാസത്തിനിടെയാണ് സ്വദേശികളും വിവിധ രാജ്യങ്ങളില്‍ ...