‘കോവിഡ് വാക്സിന് എടുത്ത ശേഷം ടിടി എടുത്തയാള്‍ മരിച്ചു’: വാട്സ്ആപ്പ് പ്രചാരണം വ്യാജമെന്ന് ഡോക്ടര്‍
കോഴിക്കോട്: കോവിഡ് വാക്സിന് എടുത്ത ശേഷം ടെറ്റനസ് ടിടി വാക്സിനെടുത്തയാള്‍ മരിച്ചെന്ന സോഷ്യല്‍ മീഡിയയിലെ പ്രചരണം വ്യാജം. വാട്സ്ആപിലെ പ്രചാരണം വ്യാജമാണ്. കോവിഡ് വാക്സിന് ശേഷം ടി.ടി. ...