Tag: covid vaccine

വില്‍പനയും ഉത്പാദനവും നിര്‍ത്തി, വിവാദങ്ങള്‍ക്കൊടുവില്‍ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് കമ്പനി

വില്‍പനയും ഉത്പാദനവും നിര്‍ത്തി, വിവാദങ്ങള്‍ക്കൊടുവില്‍ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് കമ്പനി

ന്യൂഡല്‍ഹി; പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനി. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനിയായ 'ആസ്ട്രാസെനേക്ക'അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. ...

കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്

കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്

കോവിഡ് വാക്‌സിനായ കോവിഷീൽഡിന് പാർശ്വഫലങ്ങളുണ്ടെന്ന അസ്ട്രസെനക്കയുടെ തുറന്നുപറച്ചിലിന് പിന്നാലെ നിരവധി ചർച്ചകളാണ് ഉയരുന്നത്. ഇതിനിടെ ബോളിവുഡ് താരം ശ്രേയസ് താൽപഡെ തനിക്ക് തനിക്ക് ഹൃദയാഘാതമുണ്ടാവാൻ കാരണമായത് കോവിഡ് ...

രക്തം കട്ടപിടിക്കൽ, മസ്തിഷ്‌കാഘാതം; കോവിഷീൽഡ് വാക്‌സിന് പാർശ്വഫലങ്ങളുണ്ട്; ഒടുവിൽ സമ്മതിച്ച് നിർമാതാക്കൾ; ആശങ്ക

രക്തം കട്ടപിടിക്കൽ, മസ്തിഷ്‌കാഘാതം; കോവിഷീൽഡ് വാക്‌സിന് പാർശ്വഫലങ്ങളുണ്ട്; ഒടുവിൽ സമ്മതിച്ച് നിർമാതാക്കൾ; ആശങ്ക

ലണ്ടൻ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വിതരണം ചെയ്യപ്പെട്ടിട്ടുള്ള കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീൽഡിന് പാർശ്വഫലങ്ങളുണ്ട് എന്ന് സമ്മതിച്ച് നിർമാതാക്കൾ. വാക്‌സിൻ സ്വീകരിച്ചവരിൽ അപൂർവം സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ ...

യുവാക്കൾ കുഴഞ്ഞുവീണ് മരിക്കുന്നതിന് പിന്നിൽ കോവിഡ് വാക്‌സിനല്ല; മരണനിരക്ക് കുറയ്ക്കുന്നു; കഠിനമായ ശാരീരിക പ്രവർത്തനം അപകടമെന്നും ഐസിഎംആർ പഠനം

യുവാക്കൾ കുഴഞ്ഞുവീണ് മരിക്കുന്നതിന് പിന്നിൽ കോവിഡ് വാക്‌സിനല്ല; മരണനിരക്ക് കുറയ്ക്കുന്നു; കഠിനമായ ശാരീരിക പ്രവർത്തനം അപകടമെന്നും ഐസിഎംആർ പഠനം

ന്യൂഡൽഹി: രാജ്യത്ത് വിവിധയിടങ്ങളിലായി യുവാക്കൾ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ ഫലം പുറത്ത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ...

നിങ്ങള്‍ ജീവിച്ചിരിക്കാന്‍ കാരണം മോഡി: കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച് സൗജന്യമായി നല്‍കി; പ്രധാനമന്ത്രിയെ പുകഴ്ത്തി ബിഹാര്‍ മന്ത്രി

നിങ്ങള്‍ ജീവിച്ചിരിക്കാന്‍ കാരണം മോഡി: കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച് സൗജന്യമായി നല്‍കി; പ്രധാനമന്ത്രിയെ പുകഴ്ത്തി ബിഹാര്‍ മന്ത്രി

മുസാഫര്‍പുര്‍: കോവിഡ് 19 പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്ത് നടത്തിയ വാക്‌സിനേഷന്‍ ഡ്രൈവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി ബിഹാര്‍ മന്ത്രി റാം സൂറത്ത് റായ്. ജനങ്ങള്‍ ജീവിച്ചിരിക്കാന്‍ ...

സൗജന്യമാക്കിയിട്ടും ആവശ്യക്കാരില്ല; കോവിഷീല്‍ഡ് ഉത്പാദനം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ത്തി

സൗജന്യമാക്കിയിട്ടും ആവശ്യക്കാരില്ല; കോവിഷീല്‍ഡ് ഉത്പാദനം സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ത്തി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന്‍ വലിയതോതില്‍ കെട്ടിക്കിടക്കുന്നതിനാല്‍ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡിന്റെ ഉത്പാദനം നിര്‍ത്തിവെച്ചു. വാക്സിന്റെ ആവശ്യം കുറഞ്ഞതോടെ കഴിഞ്ഞ ഡിസംബര്‍ 31 മുതല്‍ ഉത്പാദനം ...

18 വയസുവരെ ഉള്ളവര്‍ക്ക് കോര്‍ബെവാക്‌സ് വാക്‌സിന് അനുമതി

18 വയസുവരെ ഉള്ളവര്‍ക്ക് കോര്‍ബെവാക്‌സ് വാക്‌സിന് അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് 12 മുതല്‍ 18 വയസുവരെ ഉള്ളവര്‍ക്ക് ബയോളജിക്കല്‍ ഇയുടെ കോര്‍ബെവാക്‌സ് കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതിയുടെ അനുമതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ...

കുട്ടികള്‍ക്ക് ജനുവരി 3 മുതല്‍ കോവിഡ് വാക്‌സിന്‍: ബൂസ്റ്റര്‍ ഡോസിനും അനുമതി

കുട്ടികള്‍ക്ക് ജനുവരി 3 മുതല്‍ കോവിഡ് വാക്‌സിന്‍: ബൂസ്റ്റര്‍ ഡോസിനും അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് ജനുവരി 3 മുതല്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാന്‍ ഡിസിജിഐയുടെ അനുമതി. ഭാരത് ബയോട്ടെക്കിന്റെ കോവാക്സിനാണ് അനുമതി ലഭിച്ചത്. 15 നും 18 നും ...

തിരുവനന്തപുരത്ത് വന്‍ വീഴ്ച: പ്രതിരോധ കുത്തിവയ്പ്പിനെത്തിയ രണ്ട് കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ കുത്തിവച്ചു; കുട്ടികള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരത്ത് വന്‍ വീഴ്ച: പ്രതിരോധ കുത്തിവയ്പ്പിനെത്തിയ രണ്ട് കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ കുത്തിവച്ചു; കുട്ടികള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുത്തിവയ്പ്പിനിടെ വന്‍ വീഴ്ച. രണ്ട് കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ കുത്തിവച്ചു. പ്രതിരോധ കുത്തിവയ്പ്പിന് പകരം കോവിഡ് വാക്‌സിനാണ് കുത്തിവച്ചത്. ആര്യനാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ...

കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കുന്നില്ല; വാര്‍ത്തകള്‍ തള്ളി മുഖ്യമന്ത്രി

വാക്‌സിനെടുക്കാത്തവര്‍ കോവിഡ് പോസിറ്റീവ് ആയാല്‍ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിനെടുക്കാത്തവര്‍ക്ക് സൗജന്യചികിത്സ ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിന്‍ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കില്ല. രോഗങ്ങള്‍, അലര്‍ജി മുതലായവ ...

Page 1 of 34 1 2 34

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.