മികച്ച വാക്സിനേറ്ററായി മലയാളി ആരോഗ്യപ്രവര്‍ത്തക! 13 മാസം കൊണ്ട് 1.33 ലക്ഷം പേര്‍ക്ക് കോവിഡ് വാക്സിന്: പ്രിയയുടെ ആത്മാര്‍ഥ സേവനത്തിന് ദേശീയ അംഗീകാരം
തിരുവനന്തപുരം: ഒരുവര്‍ഷമായി രാജ്യത്ത് കോവിഡ് 19 വാക്സിനേഷന് യജ്ഞം പുരോഗമിയ്ക്കുകയാണ്. അതിനിടെ മലയാളി ആരോഗ്യപ്രവര്‍ത്തകയെ തേടി ദേശീയ അംഗീകാരം എത്തിയിരിക്കുകയാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ ...