കോവിഡിനെ പ്രതിരോധിക്കും, നിമിഷ നേരം കൊണ്ട് ഓഫീസ് സാമഗ്രികളെല്ലാം അണുവിമുക്തമാക്കും; വിലപ്പെട്ട കണ്ടുപിടിത്തവുമായി എന്‍ഐടി ഗവേഷകര്‍
കോഴിക്കോട്: കോവിഡ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഏറെ ഉപകാരപ്രദമായ കണ്ടുപിടിത്തവുമായി എന്‍ഐടി ഗവേഷകര്‍. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് ഓഫീസ് സാമഗ്രികള്‍ നിമിഷങ്ങള്‍ക്കകം അണുവിമുക്തമാക്കാനുള്ള ഉപകരണമാണ് എന്‍ഐടി ഗവേഷകര്‍ നിര്‍മ്മിച്ചത്. ...