കൊവിഡ് കാലത്ത് ഒറ്റപ്പെടലും മാനസിക പ്രയാസങ്ങളും; ഒടുവില്‍ 73-കാരന് തുണയായി അശ്വതി, വര്‍ഗീസിന്റെ വിവാഹത്തിന് മുന്നിട്ടിറങ്ങിയത് മക്കളും
കൊവിഡ് കാലത്ത് ഒറ്റപ്പെടലും മാനസിക പ്രയാസങ്ങളും നേരിട്ട 73കാരന് വര്‍ഗീസിന്റെ ജീവിതത്തില്‍ തുണയായി 68കാരി അശ്വതി. വികെവി കേറ്ററേഴ്സ് ഉടമയാണ് വര്‍ഗീസ്. കമല ബ്യൂട്ടിപാര്‍ലര്‍ ഉടമയായ അശ്വതിയാണ് ...