‘ഒരു രൂപയുടെ നഷ്ടം പോലുമുണ്ടായിട്ടില്ല’: തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ ചൈനീസ് കിറ്റുകള്‍ പിന്‍വലിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: രണ്ട് ചൈനീസ് കമ്പനികളില്‍ നിന്ന് വാങ്ങിയ മുഴുവന്‍ റാപിഡ് ആന്റിബോഡി പരിശോധന കിറ്റുകളും പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍. കിറ്റുകളുടെ വില തട്ടിപ്പും, ഗുണനിലവാരമില്ലായ്മയും പുറത്തുവന്നതിന് പിന്നാലെയാണ് കരാര്‍ ...