കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ആള് മരിച്ചു
കൊച്ചി: കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ആള് മരിച്ചു. അസം സ്വദേശി ബിജോയ് കൃഷ്ണനാണ് മരിച്ചത്. ഗുരുതര കരള്‍ ...