Tag: Covid spread

Covid Updates | Bignewslive

രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; മലപ്പുറത്ത് കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം

മലപ്പുറം: ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സ്‌പെഷ്യല്‍ എക്‌സ്യൂകുട്ടീവ് മജിസ്‌ട്രേറ്റിനെ നിയമിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ...

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎയുടെ നിര്‍ദേശം, സഹാചര്യം ഗുരുതരമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎയുടെ നിര്‍ദേശം, സഹാചര്യം ഗുരുതരമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) നിര്‍ദേശം. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം നല്‍കുന്നത്. നിര്‍ദേശം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ...

വടകര ചെക്യാട് ബിഎസ്എഫ് ക്യാംപില്‍ കൊവിഡ് വ്യാപനം; 500 ടെസ്റ്റ് നടത്തിയതില്‍ 200ഓളം ജവാന്മാര്‍ക്ക് വൈറസ് ബാധ

വടകര ചെക്യാട് ബിഎസ്എഫ് ക്യാംപില്‍ കൊവിഡ് വ്യാപനം; 500 ടെസ്റ്റ് നടത്തിയതില്‍ 200ഓളം ജവാന്മാര്‍ക്ക് വൈറസ് ബാധ

കോഴിക്കോട്: വടകര ചെക്യാട് ബിഎസ്എഫ് ക്യാംപില്‍ 206 ജവാന്മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 15 പേര്‍ക്കാണ് രോഗലക്ഷണമുള്ളത്. ബാക്കി ആര്‍ക്കും തന്നെ ലക്ഷണങ്ങളില്ല. 500 പേര്‍ക്കാണ് ആന്റിജന്‍ ...

കടുപ്പിച്ച് കോഴിക്കോട്; കൊവിഡ് വ്യാപനത്തില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ അറിയാം

കടുപ്പിച്ച് കോഴിക്കോട്; കൊവിഡ് വ്യാപനത്തില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ അറിയാം

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് 800ല്‍ അധികം പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പൊടുന്നനെയുണ്ടായ സമ്പര്‍ക്കത്തില്‍ കോഴിക്കോട് ഇപ്പോള്‍ ആശങ്കയുടെ വക്കിലാണ്. ഈ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ...

ഡ്രൈവര്‍മാര്‍ക്കും വ്യാപാരികള്‍ക്കും ചുമട്ട് തൊഴിലാളികള്‍ക്കും കൂട്ടത്തോടെ കൊവിഡ്; മട്ടന്നൂര്‍ ടൗണ്‍ അടയ്ക്കും

ഡ്രൈവര്‍മാര്‍ക്കും വ്യാപാരികള്‍ക്കും ചുമട്ട് തൊഴിലാളികള്‍ക്കും കൂട്ടത്തോടെ കൊവിഡ്; മട്ടന്നൂര്‍ ടൗണ്‍ അടയ്ക്കും

കണ്ണൂര്‍: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് മട്ടന്നൂര്‍ ടൗണ്‍ അടയ്ക്കാന്‍ തീരുമാനം. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇടയില്‍ നടത്തിയ പരിശോധനയില്‍ കൂട്ടത്തോടെ കൊവിഡ് ബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ...

പള്ളുരുത്തിയില്‍ അഗതി മന്ദിരത്തിലെ 18 കുട്ടികള്‍ക്ക് കൊവിഡ്; മുഴുവന്‍ കുട്ടികള്‍ക്കും കൊവിഡ് പരിശോധന

പള്ളുരുത്തിയില്‍ അഗതി മന്ദിരത്തിലെ 18 കുട്ടികള്‍ക്ക് കൊവിഡ്; മുഴുവന്‍ കുട്ടികള്‍ക്കും കൊവിഡ് പരിശോധന

കൊച്ചി: പള്ളുരുത്തിയിലെ അഗതി മന്ദിരത്തില്‍ 18 കുട്ടികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മുഴുവന്‍ കുട്ടികള്‍ക്കും കൊവിഡ് പരിശോധന നടത്തിയിരിക്കുകയാണ്. അതേസമയം, കൂടുതല്‍ കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിക്കാന്‍ ...

കേരളത്തില്‍ വഴിയോര മത്സ്യക്കച്ചവടത്തിന് നിരോധനം

കേരളത്തില്‍ വഴിയോര മത്സ്യക്കച്ചവടത്തിന് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തി വരുന്ന വഴിയോര മത്സ്യക്കച്ചവടത്തിന് നിരോധനം ഏര്‍പ്പെടുത്തി. കൊവിഡ് ദിനംപ്രതി ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. വിലകുറച്ച് ലഭിക്കുമെന്നതിനാല്‍ വഴിയോര മത്സ്യ കച്ചവടം ...

കൊവിഡ് രോഗികള്‍ ഉയരുന്നു; മലപ്പുറത്തും ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; ഇളവുകള്‍ നല്‍കിയത് ഇവയ്ക്ക്…

കൊവിഡ് രോഗികള്‍ ഉയരുന്നു; മലപ്പുറത്തും ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; ഇളവുകള്‍ നല്‍കിയത് ഇവയ്ക്ക്…

മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗികളും സമ്പര്‍ക്കവും ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കുന്നു. ജില്ലാകളക്ടര്‍ കെ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ...

കൊവിഡ് വ്യാപനം, മീന്‍ മാര്‍ക്കറ്റ് അടയ്ക്കാന്‍ നിര്‍ദേശം; മലപ്പുറം തിരൂരില്‍ കടുത്ത നിയന്ത്രണങ്ങള്‍

കൊവിഡ് വ്യാപനം, മീന്‍ മാര്‍ക്കറ്റ് അടയ്ക്കാന്‍ നിര്‍ദേശം; മലപ്പുറം തിരൂരില്‍ കടുത്ത നിയന്ത്രണങ്ങള്‍

മലപ്പുറം: കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം തിരൂരില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരൂരില്‍ മീന്‍ മാര്‍ക്കറ്റ് അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. മാര്‍ക്കറ്റിലെ ...

Page 4 of 4 1 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.