2021ലും പിടിമുറുക്കി കൊവിഡ്; വയനാട്, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ വ്യാപനം കൂടുന്നു! തുടരണം ജാഗ്രത
തിരുവനന്തപുരം: 2021ലും കൊവിഡ് 19 പിടിമുറുക്കുന്നതായും റിപ്പോര്‍ട്ട്. കൊവിഡ് വ്യാപനം കൂടുന്നതായാണ് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിലാണ് കൊവിഡ് വ്യാപനം കൂടുന്നതെന്നാണ് ലഭിക്കുന്ന ...