‘ഒന്നല്ല, 10-16 മണിക്കൂര്‍, ചത്തുപണിയെടുക്കുമ്പോള് കല്യാണത്തിന് ആളെ കൂട്ടാമോയെന്ന് ആളുകളുടെ ചോദ്യം, ഭ്രാന്ത് വന്നുപോകും’ വികാരഭരിതനായി ഡോ. മുഹമ്മദ് അഷീല്‍
തിരുവനന്തപുരം: ജനങ്ങള്‍ ഇപ്പോഴും കൊവിഡിന്റെ തീവ്രത മനസിലാക്കുന്നില്ലെന്ന് ഡോക്ടര്‍ മുഹമ്മദ് അഷീല്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം വികാരഭരിതനായി രംഗത്തെത്തിയത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവിടുത്തെ ആരോഗ്യപ്രവര്‍ത്തകര്‍ ചത്തു ...