ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം: കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിക്കാന്‍ ഉപാധികളോടെ അനുമതി. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കാണ് അനുമതിയുള്ളത്. ...