20 പേര്‍ക്ക് അനുമതിയുണ്ടായിരുന്ന വിവാഹത്തില്‍ പങ്കെടുത്തത് 75 പേര്: പത്തനംതിട്ടയില്‍ വധുവിന്റെ പിതാവിനെതിരെ കേസ്
പത്തനംതിട്ട: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മകളുടെ വിവാഹം നടത്തിയതിന് പിതാവിനും മണ്ഡപം മാനേജര്‍മാക്കെതിരേയും കേസ്. പത്തനംതിട്ട വള്ളിക്കോട്ടാണ് സംഭവം ലോക്ക്ഡൗണ്‍ നിര്‍ദേശം കാറ്റില്‍പ്പറത്തി വിവാഹം നടത്തിയത്. 20 ...