കോവിഡ് രോഗിയുടെ മൃതദേഹം പള്ളിയിലെത്തിച്ച് കുളിപ്പിക്കാന്‍ ശ്രമം: ആംബുലന്‍സും മൃതദേഹവും അധികൃതര്‍ പിടിച്ചെടുത്തു; ബന്ധുക്കള്‍ക്കും പള്ളി അധികൃതര്‍ക്കെതിരെയും നടപടി
തൃശ്ശൂര്‍: തൃശ്ശൂരില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് കോവിഡ് രോഗിയുടെ മൃതദേഹത്തില്‍ മത ചടങ്ങുകള്‍ നടത്താന്‍ ശ്രമം. ജില്ലാ കലക്ടര്‍ എത്തി ആംബുലന്‍സും മൃതദേഹവും പിടിച്ചെടുത്തു. സംസ്കാര ചടങ്ങുകള്‍ ...