Tag: covid positive

കോവിഡ് വരുമെന്നല്ലേയുള്ളു, പിപിഇ കിറ്റ് ഇട്ടിട്ടില്ലെങ്കിലും ആ ജീവന്‍ രക്ഷിയ്ക്കുമായിരുന്നു; കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തക

കോവിഡ് വരുമെന്നല്ലേയുള്ളു, പിപിഇ കിറ്റ് ഇട്ടിട്ടില്ലെങ്കിലും ആ ജീവന്‍ രക്ഷിയ്ക്കുമായിരുന്നു; കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തക

കൊച്ചി: ഏറിവന്നാല്‍ കോവിഡ് വരുമെന്നല്ലേയുള്ളു, പിപിഇ കിറ്റ് ഇട്ട് അല്ല നിന്നിരുന്നതെങ്കിലും ആ രോഗിയെ രക്ഷിക്കാന്‍ തന്നെയേ ശ്രമിക്കൂ എന്നും കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ ...

ഭക്ഷണവുമായി എത്തി, കണ്ടത് ശ്വാസംകിട്ടാതെ പിടയുന്ന യുവാവ്; ആംബുലന്‍സ് കാത്ത് സമയം പാഴാക്കാതെ രോഗിയുമായി ബൈക്കില്‍ പാഞ്ഞു; സ്വന്തം ജീവന്‍ പോലും പണയംവച്ച് മാതൃകയായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

ഭക്ഷണവുമായി എത്തി, കണ്ടത് ശ്വാസംകിട്ടാതെ പിടയുന്ന യുവാവ്; ആംബുലന്‍സ് കാത്ത് സമയം പാഴാക്കാതെ രോഗിയുമായി ബൈക്കില്‍ പാഞ്ഞു; സ്വന്തം ജീവന്‍ പോലും പണയംവച്ച് മാതൃകയായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

ആലപ്പുഴ: പുന്നപ്രയില്‍ ആരോഗ്യനില വഷളായ കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രേഖയുടെയും അശ്വിന്റെയും സമയോചിതമായ ഇടപെടലാണ് പുറക്കാട് സ്വദേശി ...

അംബാസിഡര്‍ കാറിനെ ആംബുലന്‍സാക്കി യുവാവിന്റെ നന്മ: കോവിഡ് രോഗികള്‍ക്ക് കൈത്താങ്ങായി എടത്തറ സ്വദേശി

അംബാസിഡര്‍ കാറിനെ ആംബുലന്‍സാക്കി യുവാവിന്റെ നന്മ: കോവിഡ് രോഗികള്‍ക്ക് കൈത്താങ്ങായി എടത്തറ സ്വദേശി

പാലക്കാട്: കോവിഡ് രോഗികള്‍ക്ക് കൈത്താങ്ങായി ആംബുലന്‍സ് സൗകര്യമൊരുക്കി യുവാവ്. പാലക്കാട് എടത്തറ സ്വദേശിയായ മുഹമ്മദ് അറഫാത്താണ് തന്റെ അംബാസിഡര്‍ കാറിനെ ആംബുലന്‍സാക്കി സഹായമൊരുക്കിയിരിക്കുന്നത്. കോവിഡ് പോസിറ്റീവായി വീടുകളില്‍ ...

KV Anand | Bignewslive

കെവി ആനന്ദിന് കൊവിഡ് ബാധ; മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കില്ല, സംസ്‌കാരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ഛായാഗ്രാഹകന്‍ കെവി ആനന്ദിന് പരിശോധനയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ...

ആ അമ്മയുടെ കണ്ണീര് വിഫലം! മരുന്നിന് കാക്കാതെ ആ മകന്‍ യാത്രയായി:  റെംഡെസിവര്‍ മരുന്നിന് വേണ്ടി സിഎംഒയുടെ കാല് പിടിച്ച അമ്മയ്ക്ക് മകനെ നഷ്ടമായി

ആ അമ്മയുടെ കണ്ണീര് വിഫലം! മരുന്നിന് കാക്കാതെ ആ മകന്‍ യാത്രയായി: റെംഡെസിവര്‍ മരുന്നിന് വേണ്ടി സിഎംഒയുടെ കാല് പിടിച്ച അമ്മയ്ക്ക് മകനെ നഷ്ടമായി

വാരണാസി:ഉത്തര്‍പ്രദേശില്‍ കോവിഡ് രോഗിയായ മകന് മരുന്നിന് വേണ്ടി ചീഫ് മെഡിക്കല്‍ ഓഫീസറുടെ കാലില്‍ വീണ് അപേക്ഷിച്ച അമ്മയുടെ ശ്രമം വിഫലമായി. മരുന്ന് ലഭിക്കാതെ ആ അമ്മയുടെ മകന്‍ ...

കോവിഡ് ബാധിതയായ യുവതി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു

കോവിഡ് ബാധിതയായ യുവതി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ഇരിട്ടി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞുവീണ് മരണപ്പെട്ട യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിട്ടി നേരംമ്പോക്കിലെ റഷ മന്‍സിലില്‍ പികെ റിയാസ് -ഫൗസിയ ദമ്പതികളുടെ മകള്‍ റഷ ഫാത്തിമ (25)യാണ് ...

കോവിഡ് പോസിറ്റീവായി: മനംനൊന്ത യുവാവ് ഗോശ്രീ പാലത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കോവിഡ് പോസിറ്റീവായി: മനംനൊന്ത യുവാവ് ഗോശ്രീ പാലത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: കോവിഡ് പോസിറ്റീവെന്ന് അറിഞ്ഞതിന് പിന്നാലെ യുവാവിനെ ഗോശ്രീ പാലത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. വിജയന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനാഫലം ...

സിദ്ദിഖ് കാപ്പന് കോവിഡ്: ജയില്‍ ആശുപത്രിയിലേക്ക് മാറ്റി

സിദ്ദിഖ് കാപ്പന് കോവിഡ്: ജയില്‍ ആശുപത്രിയിലേക്ക് മാറ്റി

മഥുര: യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കോവിഡ് സ്ഥിരീകരിച്ചു. കാപ്പന്റെ ഭാര്യ റെയ്ഹാനത്തിനെ കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യുയാണ് ഇക്കാര്യം അറിയിച്ചത്. ...

കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥിയെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് എത്തിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; നന്മ നിറഞ്ഞ മാതൃകയെന്ന് സോഷ്യല്‍ ലോകം

കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥിയെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് എത്തിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; നന്മ നിറഞ്ഞ മാതൃകയെന്ന് സോഷ്യല്‍ ലോകം

കോട്ടയം: കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥിയെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ എത്തിച്ച് ഡിവൈഎഫ്‌ഐ. കോട്ടയം ജില്ലയിലാണ് സംഭവം. കോവിഡ് സ്ഥിരീകരിച്ച കുട്ടിയെ അയല്‍വാസിയായ യുവാവാണ് തുടക്കത്തില്‍ സ്‌കൂളിലെത്തിച്ചിരുന്നത്. പിന്നീട് ...

മന്‍മോഹന്‍ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു; എയിംസില്‍ ചികിത്സയില്‍

മന്‍മോഹന്‍ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു; എയിംസില്‍ ചികിത്സയില്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. പനി ...

Page 3 of 15 1 2 3 4 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.