‘ഒരു ബെഡിനായി 4 നാല് ആശുപത്രികളില്‍ കയറിയിറങ്ങി, ഒടുവില്‍ ഓക്സിജന്‍ കിട്ടാതെ അച്ഛന് കണ്മുന്പില് പിടഞ്ഞ് മരിച്ചു’ ദുരവസ്ഥ പറഞ്ഞ് പ്രകാശ്, സംസ്കരിക്കാന്‍ കാത്തിരുന്നത് മണിക്കൂറുകളോളവും
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് നില അതീവ ഗുരുതരാവസ്ഥയിലായ പിതാവിന് വേണ്ടി കയറിയിറങ്ങിയത് നാല് ആശുപത്രികളെന്ന് ദില്‍ഷോദ് ഗാര്‍ഡിനിലെ മാവേലി സ്റ്റാര്‍ ഉടമ എംബി പ്രകാശ്. ഒടുവില്‍ കണ്മുന്പില് ...