ചികിത്സിച്ച് പാപ്പരാവാതിരിക്കാന്‍ വേണമെങ്കില്‍ കൊറോണ പോളിസികള്‍ എടുക്കാം , അമ്പതിനായിരംമുതല്‍ അഞ്ചുലക്ഷംവരെ ആനുകൂല്യം ലഭിക്കാം
മലപ്പുറം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. അപൂര്‍വംചിലര്‍ മാത്രമാണ് കൊറോണ ഇന്‍ഷുറന്‍സ് എടുത്തിരിക്കുന്നത്. പലരും ഇതേപ്പറ്റി അറിഞ്ഞിട്ടുപോലുമുണ്ടാവില്ല. കോവിഡ് ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലാണ് ചികിത്സ തേടുന്നതെങ്കില്‍ ...