കൊവിഡിന് മരുന്നു കുറിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷ; 10 ലക്ഷം പിഴയിടട്ടേ എന്ന് സുപ്രീംകോടതി, താങ്ങില്ലെന്ന് അധ്യാപകനും, ശേഷം പിഴ 1000ത്തില്‍ ചുരുക്കി
ന്യൂഡല്‍ഹി: കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദമുണ്ട്, കൊവിഡിന് മരുന്നുകുറിക്കാനും അനുവദിക്കണമെന്ന് ആഗ്രഹിച്ച അധ്യാപകന്‍ സുരേഷ് ഷായ്ക്ക് പിഴയിട്ട് സുപ്രീംകോടതി. ഒപ്പം കടുത്ത ശാസനയും. ഇതേ ആവശ്യം കല്‍ക്കട്ട ഹൈക്കോടതി ...