കൊവിഡ് വാര്‍ഡിലെ യുവ ഡോക്ടര്‍ ജീവനൊടുക്കി; രോഗികള്‍ മരിച്ചു വീഴുന്നത് മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് സഹപ്രവര്ത്തകന്
ന്യൂഡല്‍ഹി: കൊവിഡ് വാര്‍ഡിലെ യുവ ഡോക്ടര്‍ ജീവനൊടുക്കി. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലെ ഡോ. വിവേക് റായ് ആണ് ആത്മഹത്യ ചെയ്തത്. കൂടുതല്‍ കൊവിഡ് രോഗികള്‍ ...