കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മറ്റ് രോഗികള്‍ക്കൊപ്പം കിടത്തിയത് മണിക്കൂറുകളോളം, ചിത്രം പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനം
ചെന്നൈ: കൊറോണ വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പ്ലാസ്റ്റിക് കവറിനുള്ളിലാക്കി മണിക്കൂറുകളോളം മറ്റ് രോഗികള്‍ക്കൊപ്പം കിടത്തിയതായി പരാതി. തമിഴ്നാട്ടിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. ഇതിന്റെ ...