43 ദിവസമായി ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശിനിയായ 62കാരിയുടെ പരിശോധനാഫലം നെഗറ്റീവ്; ആശ്വാസം പകര്‍ന്ന് പുതിയ റിപ്പോര്‍ട്ട്
പത്തനംതിട്ട: സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ പത്തനംതിട്ട സ്വദേശിയായ 62കാരിയുടെ പരിശോധനാഫലം നെഗറ്റീവായി. കഴിഞ്ഞ 43 ദിവസമായി ഇവര്‍ ചികിത്സയിലായിരുന്നു. പുതിയ മരുന്ന് ഉപയോഗിച്ചതിനു ശേഷമുള്ള ആദ്യ പരിശോധനയിലാണ് ...