2500 രൂപയ്ക്ക് കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് തരാമെന്ന് ആശുപത്രി ജീവനക്കാരന്; സ്വകാര്യ ആശുപത്രിയുടെ ലൈസന്‍സ് റദ്ദ് ചെയ്തു, ജീവനക്കാരനെതിരെ കേസ്
ലഖ്നൗ: 2500 രൂപയ്ക്ക് കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കാമെന്ന് വീഡിയോ വഴി പ്രചരിച്ച ആശുപത്രി ജീവനക്കാരനെതിരെ കേസ്. സംഭവത്തില്‍ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ...