മഹാരാഷ്ട്രയും തമിഴ്നാടും ആശ്വാസത്തിലേയ്ക്ക്; പ്രതിദിന രോഗികളില്‍ വന്‍ കുറവ്, മഹാരാഷ്ട്രയില്‍ 3645, തമിഴ്നാട്ടില്‍ 2708
മുംബൈ: കൊവിഡ് വ്യാപനത്തില്‍ മഹാരാഷ്ട്രയ്ക്കും തമിഴ്നാടിനും നേരിയ ആശ്വാസം. പ്രതിദിന കൊവിഡ് രോഗികളില്‍ വന്‍ കുറവാണ് കണക്കുകളില്‍ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച 3,645 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകകരിച്ചത്. ...