‘ദമ്പതിമാർ വെവ്വേറെ കിടക്കണം, ചുംബനവും ആലിംഗനവും പാടില്ല, ഭക്ഷണം കഴിക്കാൻ പോലും ഒരുമിച്ചിരിക്കരുത്’ കൊവിഡ് മഹാമാരിയുടെ ഭീകരതയിൽ വീണ്ടും ചൈന
ബീജിയിംഗ്: വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചൈനയിൽ കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്നു പോവുകയാണ് സർക്കാർ. ഷാങ്ഹായ് നഗരം പൂർണമായും അടച്ചിട്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഉറക്കമുണർന്നപ്പോൾ ചലനമറ്റ് മാതാപിതാക്കളും ...