സംസ്ഥാനത്ത് ജെഎന്‍ വണ്‍ സാന്നിധ്യം സ്ഥിരീകരിച്ചു: പടരുന്നത് കോവിഡ് ഒമിക്രോണ്‍ വകഭേദം
തിരുവനന്തപുരം: കേരളത്തില്‍ പടരുന്നത് കോവിഡ് ഒമിക്രോണ്‍ വകഭേദമാണെന്ന് കണ്ടെത്തി. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെയാണ് ഏതു വകഭേദമാണ് പടരുന്നതെന്ന് പരിശോധന നടത്തിയത്. കഴിഞ്ഞ ...