കൊല്ലം നിലമേലില്‍ ശവസംസ്കാരത്തില്‍ പങ്കെടുത്ത 13 പേര്‍ക്ക് കൂടി കൊവിഡ്; ജില്ലയില്‍ ആശങ്ക
കൊല്ലം: കൊല്ലം ജില്ലയില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. നിലമേലില്‍ ശവസംസ്കാരത്തില്‍ പങ്കെടുത്ത 13 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. സംസ്കാര ചടങ്ങില്‍ പങ്കെടുത്ത ...