കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഹ്മദ് പട്ടേല്‍ ഗുരുതരാവസ്ഥയില്‍; തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹ്മദ് പട്ടേല്‍ ഗുരുതരാവസ്ഥയില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പട്ടേലിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലെ ...