കോവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കരുത്: ആശുപത്രികള്‍ പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണം; കോവിഡില്‍ പുതിയ മാര്‍ഗരേഖയിറക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ നേരിയ തോതില്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം കൂടിയ കോവിഡ് അവലോകന യോഗത്തിന്റെ ...