കൊവിഡ് രോഗ ലക്ഷണമുള്ളവര്‍ക്ക് റാപിഡ് ടെസ്റ്റ് പോര; പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം; പുതിയ നിര്‍ദേശവുമായി കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് രോഗ ലക്ഷണമുള്ളവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാലും പിസിആര്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആരോഗ്യ ...