കൊള്ള നടക്കില്ല: പിപിഇ കിറ്റിന് 273 രൂപ, എന്‍ 95 മാസ്കിന് 22 രൂപ, സാനിറ്റൈസര്‍ 55 രൂപ മുതല്‍; കോവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് വില നിശ്ചയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ സാമഗ്രികള്‍ക്ക് വില നിശ്ചയിച്ച് സര്‍ക്കാര്‍. ഇതിലൂടെ വിവിധ സ്ഥാപനങ്ങള്‍ വ്യത്യസ്ത വിലയിട്ട് വില്‍ക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് ...