ചെന്നൈയില്‍ കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു. ചെന്നൈയിലെ പ്രമുഖ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ന്യൂറോസര്‍ജനാണ് മരിച്ചത്. കില്പോക്കിലെ സ്വകാര്യ ആശുപത്രിയുടെ എംഡിയാണ്. രോഗികളെ ചികില്സിച്ചതിലൂടെയാണ് രോഗം പടര്‍ന്നത്. ...