‘കോവിഡ് കറി’യും ‘മാസ്ക് നാനും’, ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കോവിഡ് കാലത്ത് പുതിയ വിഭവങ്ങളൊരുക്കി ഹോട്ടലുകള്‍, അതിജീവന പോരാട്ടം
ജോധ്പുര്‍: 'കോവിഡ് കറി'യും 'മാസ്ക് നാനും', കോവിഡ് കാലത്ത് ഒരു ഹോട്ടലിലെ പുതിയ വിഭവങ്ങളാണിത്. രാജസ്ഥാനിലെ ഒരു ഹോട്ടലാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ വിഭവങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ജോധ്പുരിലെ ...