കൊവിഡ് സ്ഥിരീകരിച്ച ഇടുക്കി സ്വദേശിനി വത്സ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു
കൊച്ചി: കൊവിഡ് 19 സ്ഥിരീകരിച്ച ഇടുക്കി സ്വദേശിനി ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാജക്കാട് എന്‍ആര്‍ സിറ്റി സ്വദേശിനി വത്സ(59) മരണപ്പെട്ടത്. ഹൃദയ ...