കണ്ണൂരില്‍ ആറ് സിഐഎസ്എഫ് ജവാന്‍ന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; കരസേന കാന്റീനിലെ 3 ജീവനക്കാര്‍ക്കും രോഗബാധ
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ആറ് സിഐഎസ്എഫ് അംഗങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡിഎസ്സി കാന്റീനിലെ മൂന്ന് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച സിഐഎസ്എഫുകാരില്‍ ഒരാള്‍ക്ക് ...