ഇടുക്കിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടറും ആശാവര്‍ക്കറും ഉള്‍പ്പടെ ആറ് പേര് കൊവിഡ് മുക്തമാകുന്നു; പരിശോധനാഫലം നെഗറ്റീവ്, ഒരു ഫലം കൂടി നെഗറ്റീവ് ആയാല്‍ ആശുപത്രി വിടും
ഇടുക്കി: ജില്ലയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറും ആശാവര്‍ക്കറും ഉള്‍പ്പടെയുള്ള ആറു പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ഒരു ഫലം കൂടി നെഗറ്റീവായാല്‍ ആശുപത്രി വിടാമെന്നാണ് ...